Site icon Fourteen Kerala – 14 Kerala News

ചുരം നാലാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി:താമരശ്ശേരി ചുരം നാലാം വളവ് ബൈപ്പാസിൽ മീൻ കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞു. മുപ്പതേക്രയ്ക്ക് അടുത്താണ് ഇന്ന് 11 മണിയോടെയാണ് സംഭവം.
വയനാട്ടിലേക്ക് മീനുമായി പോകുകയായിരുന്നു.

പിക്കപ്പ് വാൻ മറിഞ്ഞതോടെ ബൈപ്പാസിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൽ ഉപയോഗിച്ച് പിക്കപ്പ് വാൻ റോഡിൽ നിന്നും മാറ്റി 12.15 ഓടെ ഗതാഗതം പുന:സ്ഥാപിച്ചു.

Exit mobile version