Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 425 കോവിഡ് പോസിറ്റീവ് കേസുകള്‍.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 425 കോവിഡ് പോസിറ്റീവ് കേസുകള്‍. സമ്പര്‍ക്കം വഴി 413 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4837 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 602 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 3626 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 5547 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5962 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :

സര്‍ക്കാര്‍ ആശുപത്രികള്‍ – 104

സ്വകാര്യ ആശുപത്രികള്‍ – 180

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 9

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 1

വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 2908

Exit mobile version