Site icon Fourteen Kerala – 14 Kerala News

രാഷ്ട്രീയ വയോശ്രീ യോജന സഹായ ഉപകരണങ്ങൾ നൽകി

കൊടുവള്ളി: മുതിർന്ന പൗരന്മാർക്കുള്ള ‘രാഷ്ട്രീയ വയോ ശ്രീയോജന’ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കേരള സാമുഹ്യ സുരക്ഷാമിഷനും അലിൻകോ പി.എം.ഡി.കെ കോ ഴിക്കോടും സംയുക്തമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

സി.കെ കാ സിം എം.എൽ.എ ഉദ്ഘാട നം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. വൈ സ് പ്രസിഡന്റ് എൻ.സി ഉസ്സ യിൻ മാസ്റ്റർ സ്വാഗതം പറ ഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ മൈമുന ഹംസ, ജോബി ഇലന്തൂർ, സി.ടി വനജ, ബ്ലോക്ക് പ ഞ്ചായത്ത് അംഗങ്ങളായ പി.ഗിരീഷ് കുമാർ, പി.വി സാദിഖ്, ജിമ്മി ജോസ്, ദീ പാ പോൾ, സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിനിധി ജിഷോ സംസാരിച്ചു.

Exit mobile version