Site icon Fourteen Kerala – 14 Kerala News

വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ അന്തരിച്ചു

താമരശേരി : വളവനാനിക്കൽ വി.എൽ.സെബാസ്റ്റ്യൻ (80) അന്തരിച്ചു.

സംസ്കാരം: നാളെ (04-09-2026-വെള്ളി) ഉച്ചകഴിഞ്ഞ് 02:30-ന് മൂന്നാംതോടിലെ സ്വഭവനത്തിലും തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചമൽ സെയിൻ്റ് ജോർജ് പള്ളിയിൽ.

ഭൗതികദേഹം നാളെ രാവിലെ 07:30-ന് വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

ഭാര്യ: പരേതയായ ലീലാമ്മ കട്ടിക്കാന കുടുംബാഗം.

മക്കൾ: ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി.

മരുമക്കൾ: ജോജോ എം ചാക്കോ മണിക്കൊമ്പേൽ (ചക്കിട്ടപ്പാറ), റെജി മൈക്കിൾ കല്ലിടുക്കിൽ, (തിരുവമ്പാടി), ബീന തോമസ് മലേപ്പറമ്പിൽ (കുന്ദമംഗലം), അനിൽ ജോസഫ് കുഴിത്തോട്ട് (ചെമ്പൻതൊട്ടി), ഫിലിപ്പ് ഇല്ലിക്കൽ (ജർമ്മനി).

സഹോദരങ്ങൾ: ജോസുകുട്ടി, പെണ്ണമ്മ, വത്സ, മോളി, സാലി, ബെന്നി.

Exit mobile version