Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത് .

തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് .

Exit mobile version