Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ അന്തരിച്ചു

താമരശ്ശേരി : ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ (85) അന്തരിച്ചു.

സംസ്കാരം :നാളെ (11-03-2026-ബുധൻ) രാവിലെ 09:00-മണിക്ക് താമരശ്ശേരി പ്രൊവിൻഷ്യൽ ഹൗസ്
ചാപ്പലിൽ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.

തലശ്ശേരി, മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകളിലെ ജോസ് ഗിരി, കിളിയന്തറ, പനത്തടി, തോമാപുരം, പഴൂർ, ബത്തേരി, പയ്യമ്പള്ളി, മുള്ളൻകൊല്ലി, വിലങ്ങാട്, മേരിക്കുന്ന്, മഞ്ഞുവയൽ, ആനക്കാംപൊയിൽ, വിളക്കാംതോട്, ചുണ്ടത്തുംപൊയിൽ, മഞ്ഞക്കടവ്, പുല്ലൂരാംപാറ എന്നീ മഠങ്ങളിൽ സേവനം ചെയ്തു.

Exit mobile version