Site icon Fourteen Kerala – 14 Kerala News

കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്

Screenshot

താമരശേരി :താമരശ്ശേരി പഞ്ചായത്ത് കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്.

കായികമേളയിൽ ജി എൽ പി എസ് കോരങ്ങാട് ഫസ്റ്റ് റണ്ണറപ്പും മാർച്ച് പാസ്റ്റിൽ ഓവറോൾ ഫസ്റ്റും നേടി.

Exit mobile version