Site icon Fourteen Kerala – 14 Kerala News

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വേതനക്കുടിശ്ശിക പ്രതിഷേധിച്ച് രാഷ്ട്രീയപ്പാർട്ടികൾ

വളയം : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരേ വളയം പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു. വളയത്ത് നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ മോഹനൻ പാറക്കടവ് ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.എം.വി. അബ്ദുൽഹമീദ് അധ്യക്ഷതവഹിച്ചു. കെ. ചന്ദ്രൻ, കോറോത്ത് അഹമ്മദ് ഹാജി, രവീഷ് വളയം, നസീർ വളയം, കെ. കൃഷ്ണൻ, സി.കെ. ഉസ്മാൻ ഹാജി, പി.കെ. ശങ്കരൻ, രാഗി സരുൺ, സി.വി. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Exit mobile version