Site icon Fourteen Kerala – 14 Kerala News

വടകരയിൽ പോലീസ് റൂട്ട് മാർച്ച്

വടകര : തിരഞ്ഞെടുപ്പിനു മുന്നോടിയായി വടകരയിൽ പോലീസും റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സും (ആർഎഎഫ്) ചേർന്ന് വടകരയിൽ റൂട്ട് മാർച്ച് നടത്തി. വടകര ഒന്തം റോഡ് മുതൽ പുതിയ സ്റ്റാൻഡ് വരെയായിരുന്നു മാർച്ച്.

വടകര ഡിവൈഎസ്‌പി കെ. സനിൽകുമാർ, ഇൻസ്പെക്ടർ കെ. മുരളീധരൻ, എസ്‌ഐ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലും റൂട്ട് മാർച്ചുണ്ടായി.

Exit mobile version