Site icon Fourteen Kerala – 14 Kerala News

കൊട്ടിക്കലാശം ദേശീയപാതയിൽ പ്രകടനങ്ങൾ പാടില്ല

താമരശ്ശേരി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ചൊവ്വാഴ്ച താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയപാതയിൽ പാടില്ലെന്ന് താമരശ്ശേരി ഇൻസ്പെക്ടർ വി.എം. ജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനമെടുത്തു.

വൈകീട്ട് നാലിനുശേഷം ഹൈവേ കേന്ദ്രീകരിച്ച് പ്രചാരണവാഹനജാഥയും പ്രകടനവും പൊതുയോഗവും പാടില്ല.

Exit mobile version