Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; യുഡിഎഫ് പ്രവർത്തകനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് പ്രവര്‍ത്തകന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തെരഞ്ഞെടുപ്പ് റാലിക്കിടെ യുഡിഎഫ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

യുവതി പരാതി നൽകിയതിന് പിന്നാലെ ബാലുശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Exit mobile version