Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. തറോപോയിൽ വച്ചാണ് സംഭവം.

ആയഞ്ചേരി വഴി കോഴിക്കോട് പോകുന്ന കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ലോറിക്ക് സാരമായ കെടുപാടുകൾ സംഭവിച്ചു.

Exit mobile version