Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് രണ്ട് കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശിയെ എക്സൈസ് പിടികൂടി.

കോഴിക്കോട് ആനിഹാൾ റോഡിൽ നിന്നാണ് ജെന്നി സോമേഷ് പിടിയിലായത്.

Exit mobile version