Site icon Fourteen Kerala – 14 Kerala News

കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം.

Exit mobile version