Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്

മലപ്പുറം : മലപ്പുറം തലപ്പാറ ദേശീയപാതയിൽ വൻ വാഹനാപകടം. നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version