Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന (ചൊവ്വ) സ്ഥലങ്ങൾ

രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെ:
കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ മാങ്കുനി, ഓഴയാടി, പെരിങ്ങൊളം, ശാന്തിച്ചിറ, പള്ളിലൈൻ. 

രാവിലെ ഒമ്പതുമുതൽ രാവിലെ പതിനൊന്നുവരെ:
കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ സിന്ധുതിയേറ്റർ പരിസരം, കുന്ദമംഗലം മുക്കം റോഡ് ജങ്‌ഷൻ, മുക്കം റോഡ്.

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ:
കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ കാരന്തൂർ മെഡിക്കൽകോളേജ് റോഡ്.

Exit mobile version