Site icon Fourteen Kerala – 14 Kerala News

നാദാപുരം ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു

കോഴിക്കോട്: നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.
ആവോലത്തെ ഗോപാലൻ (82) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് പകൽ മരിച്ചത്.

ഇന്നലെയാണ് ഗോപാലൻ ഉൾപ്പെടെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version