Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്കും കാർ യാത്രക്കാരിയായ യുവതിക്കും പരിക്ക്

കൊയിലാണ്ടി : കോഴിക്കോട് കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.കൊയിലാണ്ടി അരങ്ങാടത്ത് പതിനാലാം മൈൽസിൽ ട്രഷറിയ്ക്ക് മുൻപിൽ ഇന്ന് രാവിലെ 11.30 യാണ് അപകടം.അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൊടുങ്ങല്ലൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ച

Exit mobile version