Site icon Fourteen Kerala – 14 Kerala News

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്

കോട്ടയം : ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയവർ ദേശീയപാത 183ൽ അപകടത്തിൽ പെട്ടു.
പുലർച്ചെ 4ന് പുളിക്കൽ കവലയിലാണ് അപകടമുണ്ടായത്. ഡ്രൈവർ‌ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നത്.

ഏറ്റുമാനൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്.അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Exit mobile version