Site icon Fourteen Kerala – 14 Kerala News

വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു

കൈനാട്ടി: മുട്ടുങ്ങൽ മീത്തലങ്ങാടിയിൽ പാമ്പുകടിയേറ്റ് പശു ചത്തു.കക്കാട്ടുപള്ളിക്കു സമീപം തോണിച്ചിന്റവിട നഫീസയുടെ പശുവാണ് ചത്തത്. പറമ്പിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്.

വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതായി വ്യക്തമായത്

Exit mobile version