Site icon Fourteen Kerala – 14 Kerala News

നാദാപുരം പാറക്കടവിൽ ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു

നാദാപുരം :പാറക്കടവിൽ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു.തീ ആളി പടർന്നപ്പോൾ ദമ്പതികൾ ഓടി രക്ഷപ്പെട്ടു. തിരക്കുള്ള സ്ഥലത്തെ അപകടത്തിൽ ആളപായം ഒഴിവായത് തലനാരിഴക്ക്.

ഇന്ന് പകൽ രണ്ട് മണിയോടെയാണ് അപകടം.പാറക്കടവ് കേയർ ആൻ്റ് ക്യൂയർ ആശുപത്രിയിൽ നിന്ന് ഡോക്ടറേ കണ്ട് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് സറ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിതെറിയോടെ തീ പിടിച്ചത്.

Exit mobile version