Site icon Fourteen Kerala – 14 Kerala News

യുവാവിനെ കഴുത്തറുത്ത് കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.
സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

Exit mobile version