Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പശുവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ യുവാവ് കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

കോഴിക്കോട്: കോഴിക്കോട് കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി.കാരശ്ശേരി തെങ്ങുംകുറ്റിയിലാണ് സംഭവം. തെക്കുംകുറ്റി സ്വദേശി പ്രിൻസ് ആണ് കിണറ്റിൽ കുടുങ്ങിയത്.കിണറിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് യുവാവിന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല.

ഫയർഫോഴ്സ് എത്തി യുവാവിനെയും പശുക്കിടാവിനെയും രക്ഷപ്പെടുത്തി.

Exit mobile version