Site icon Fourteen Kerala – 14 Kerala News

ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

വൈക്കം : ഒരു കോടിയിൽ അധികം വരുന്ന കള്ളപ്പണം പിടികൂടി . തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളേജിനു സമീപത്ത് നിന്നാണ് നോട്ടുകൾ പിടികൂടിയത്.

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) ആണ് പിടിയിലായത്.

ബെംഗളൂരുവിൽനിന്നും പുനലൂർക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് പിടികൂടിച്ചത്. ബെംഗളൂരുവിൽനിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാൾ.

Exit mobile version