Site icon Fourteen Kerala – 14 Kerala News

ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പട്ടുമലയിലെ തേയില ഫാക്ടറിയിലാണ് സംഭവം. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് ആണ് അപകടം.

രാജേഷ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങിപോവുകയായിരുന്നു. രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version