Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ കനത്ത മഴ; പാറാട് വെള്ളം കയറി, ചെറുവാഹനയാത്ര ഉപേക്ഷിക്കുക

കണ്ണൂർ : പാനൂരിൻ്റെ കിഴക്കൻ മേഖലയായ പാറാട് ടൗണിന് സമീപം റോഡിൽ കനത്ത വെള്ളക്കെട്ട്. കുന്നോത്തുപറമ്പ് പഞ്ചായത്തോഫീസുപ്പൾടെയുള്ള സ്ഥലത്താണ് കനത്ത വെള്ളക്കെട്ടുള്ളത്.ബസുകൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ ഓഫീസുകളിലും, കടകളിലേക്കു മടക്കം വെള്ളമെത്തുകയാണ്.

ഇരുചക്രവാഹനയാത്ര ഇതുവഴി സാധ്യമല്ലാതായിരിക്കുകയാണ്. കാർ യാത്രക്കാരും ശ്രദ്ധിക്കണം.

Exit mobile version