Site icon Fourteen Kerala – 14 Kerala News

കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

കണ്ണൂർ : ഇരിട്ടി പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥി സൂര്യയുടെ മൃതദേഹവും കണ്ടെത്തി.
കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.

ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Exit mobile version