Site icon Fourteen Kerala – 14 Kerala News

കണ്ണുരിൽ സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ അഞ്ച് ലക്ഷത്തോളം രൂ‌പ തട്ടിയെടുത്തതായി പരാതി

കണ്ണൂർ : സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാനൂരിൽ വീട്ടമ്മയുടെ 5 ലക്ഷത്തോളം രൂ‌പ തട്ടിയെടുത്തെന്ന് പരാതി.
ജ്വല്ലറിക്കാരന്നെന്ന വ്യാജേന എത്തിയവരാണ് പണം കവർന്നത്. പാനൂരിൽ പഴയ ട്രഷറിക്ക് സമീപത്തെ റോഡിലെ വീട്ടുകാരാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവിൽ സംശയാസ്പദമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, സി.സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version