Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൂത്തുപറമ്പ് : കൂത്തുപറമ്പ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കണ്ണൂർ കൂത്തുപറമ്പ് പാട്യം പുതിയ തെരുവിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ മാനന്തേരി സ്വദേശി മുഹമ്മദ് തമീം ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സഹയാത്രികൻ മുഹമ്മദ്ഷാനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version