Site icon Fourteen Kerala – 14 Kerala News

ബസിലെ സീറ്റിൽ തളർന്നുവീണ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ബെം​ഗളൂരു: ബസിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കെഎസ്ആർടിസി ബസിൽ വരികയായിരുന്ന കുന്ദമംഗലം സ്വദേശി വിജിത് (34) ആണ് മരിച്ചത്.ബസ് സീറ്റിൽ തളർന്നു വീണ നിലയിലായിരുന്നു വിജിത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

Exit mobile version