Site icon Fourteen Kerala – 14 Kerala News

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വ‍ടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം.

പാലക്കാട് അയിലൂർ സ്വദേശി മാണിയാണ് (75) മരിച്ചത്. തേ‍ാട്ടത്തിൽ ജേ‍ാലിയെടുക്കുന്നതിനിടെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.

Exit mobile version