Site icon Fourteen Kerala – 14 Kerala News

പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

കോഴിക്കോട്: റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മനുഷ്യ മൃതദ്ദേഹം കണ്ടെത്തി.

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ ഇടിച്ച് തെറിപ്പിച്ചതാണെന്ന് കരുതുന്നു.

Exit mobile version