Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ട് വീണ്ടും തീപ്പിടുത്തം; വെള്ളയിൽ കാർ വർഷോപ്പിലാണ് തീപടർന്നത്

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വീണ്ടും തീപ്പിടുത്തം. വെള്ളയിൽ ഗാന്ധി റോഡിൽ കാർ വർഷോപ്പിലാണ് തീപടർന്നത്.

ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഫയൽ ഫോഴ്സ് തീ അണക്കാൻ ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട് കെ എസ് ആർടിസി ബസ്റ്റാൻ്റ് പരിസരത്തും തീപിടുത്തം ഉണ്ടായിരുന്നു.

Exit mobile version