Site icon Fourteen Kerala – 14 Kerala News

തെരുവ്നായ ആക്രമണം; എസ് ഐക്ക് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറ : തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന സത്രീയുടെ വീട്ടിൽ കേസന്വേഷണത്തിന് പോയ പൊലീസ് ഉദ്യോഗസ്ഥനെ നായ്ക്കൾ ആക്രമിച്ചു.

തൃപ്പൂണിത്തുറ ഹിൽ പാലസ് എസ്.ഐ എസ് രാജീവ് നാഥിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ എസ് ഐയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Exit mobile version