Site icon Fourteen Kerala – 14 Kerala News

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

കോഴിക്കോട് : ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. വടകര സ്വദേശിയായ ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെ മകള്‍ സ്വാതി (26) യാണ് മരിച്ചത്. എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.

സംസ്‌ക്കാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍. മാതാവ് നന്ദജ. ഭര്‍ത്താവ് കൃഷ്ണപുരിയില്‍ അഭിനന്ദ് (കായണ്ണ കുറ്റിവയല്‍).സഹോദരി ശ്വേത.

Exit mobile version