Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ

മലപ്പുറം: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version