Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കാണാതായ വയോധികൻ‌ മരിച്ച നിലയിൽ

കൽപറ്റ : വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിന് സമീപം കനാലിൽ മൃതദേഹം കണ്ടെത്തി.

വാഴവറ്റ കടവയൽ കിഴക്കേക്കര ഗംഗാധരൻ (67) ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തനിച്ച് താമസിക്കുകയായിരുന്ന ഗംഗാധരനെ തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു.

Exit mobile version