Site icon Fourteen Kerala – 14 Kerala News

കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

മട്ടാഞ്ചേരി: കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ.

കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് (21) സ്വകാര്യ ഹോസ്റ്റലിൽ മരിച്ചതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

Exit mobile version