Site icon Fourteen Kerala – 14 Kerala News

കാർ തകർത്ത്‌ പടയപ്പ; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു.

മൂന്നാർ ഉദുമൽപേട്ട അന്തർ പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

Exit mobile version