Site icon Fourteen Kerala – 14 Kerala News

കൊണ്ടോട്ടിയിൽ പാര്‍ക്കിംഗിന്‍റെ പേരില്‍ യുവാവും പൊലീസും തമ്മിൽ സംഘർഷം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ പാർക്കിംഗിന്‍റെ പേരിൽ സംഘർഷം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്.

പൊലീസ് അകാരണമായി മർദ്ദിച്ചു എന്നാണ് യുവാവിന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. നൗഫലിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version