Site icon Fourteen Kerala – 14 Kerala News

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം; 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം ചെങ്ങരയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം. 14 വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്.

നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് ശേഷം സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Exit mobile version