Site icon Fourteen Kerala – 14 Kerala News

ഡോക്ടറെ വാടകവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ കണ്ടല്ലൂരിൽ ‍ഡോക്ടറെ വാടകവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ദിലീപ് കുമാർ ആണ് മരിച്ചത്.

പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചെട്ടികുളങ്ങര സ്വദേശിയായ ദിലീപ് കുമാർ വർഷങ്ങളായി പുല്ലുകുളങ്ങരയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Exit mobile version