Site icon Fourteen Kerala – 14 Kerala News

കണ്ണൂർ തലശ്ശേരിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി അപകടം

കണ്ണൂർ: തലശ്ശേരി ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി അപകടം. വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം അല്പം മുമ്പാണ് അപകടമുണ്ടായത്.

മഴയത്ത് ബ്രേക്കിട്ടപ്പോൾ ടിപ്പർ ലോറിയുടെ നിയന്ത്രണം തേടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Exit mobile version