Site icon Fourteen Kerala – 14 Kerala News

ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: എംസി റോഡിൽ ഏനാത്ത് പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് രണ്ട് യുവാക്കൾക്കു ഗുരുതര പരിക്ക്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പുത്തൂർ പവിത്രേശ്വരം സുഗന്ധ വിലാസം അജിത് (28), ചരുവിള ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണു പരുക്കേറ്റത്.

Exit mobile version