Site icon Fourteen Kerala – 14 Kerala News

പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിൽ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി

വയനാട് : പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിലേക്കു വീണു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി.

ഇന്നലെ രാത്രി മാനന്തവാടി കരിന്തരിക്കടവ് പാലത്തില്‍നിന്നു പുഴയില്‍ വീണ വരയാല്‍ പുത്തേട്ട് വീട്ടില്‍ അജയ് സോജ (25)ന്റെ മൃതദേഹമാണ് രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

Exit mobile version