Site icon Fourteen Kerala – 14 Kerala News

തെരുവുനായ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചുതെങ്ങ് സ്വദേശി ജനിക്കാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 3:30യോടെയായിരുന്നു സംഭവം.

തലയ്ക്കും ചെവിയിലും കടിയേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version