Site icon Fourteen Kerala – 14 Kerala News

ഒരാഴ്ച്ചത്തെ ആയുർവേദ ചികിത്സക്കായി രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലിൽ എത്തും

കൊച്ചി: ആയുർവേദ ചികിത്സക്കായി രാഹുൽ ഗാന്ധി ഇന്ന് പത്തുമണിയോടെ കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാണ് ചികിത്സ.

ഒരാഴ്ച്ച നീളുന്ന ചികിത്സയിൽ കെസി വേണുഗോപാലും ഒപ്പം ഉണ്ടാകും. ഇന്നലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത രാഹുൽ രാത്രി വൈകിയാണ് തിരിച്ചു പോയത്.

Exit mobile version