Site icon Fourteen Kerala – 14 Kerala News

കോന്നിയിൽ പുരയിടത്തിൽ കടുവ ചത്ത നിലയിൽ

കോന്നി: ആടിനെ കൊന്ന കടുവയെ ചത്ത നിലയിൽ . അതുംമ്പുംകുളം പ്ലാപ്പില തോടിന് സമീപത്തെ മാളു ഭവനത്തിൽ ബിന്ദുവിന്‍റെ പുരയിടത്തിൽ ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഞളളൂർ ഭാഗത്ത് ഇറങ്ങിയ കടുവ ആടുകളെ കൊന്നിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

Exit mobile version