Site icon Fourteen Kerala – 14 Kerala News

കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പി ജി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്.

കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version