Site icon Fourteen Kerala – 14 Kerala News

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി.

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 105.80 രൂപയും ,ഡീസൽ ലിറ്ററിന് 99 .48 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 101.31 രൂപയും പെട്രോളിന് 107 .43 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.64 രൂപയും പെട്രോളിന് 105.97 രൂപയുമാണ് ഇന്നത്തെ വില.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിക്കുന്നത്.

Exit mobile version